അമ്മ'യില്‍ കലഹം? ഒഴിഞ്ഞ് മാറി താരങ്ങള്‍ l Association of Malayalam Movie Artists

0 Просмотры
Издатель
പ്രിയദർശനും ടികെ രാജീവ് കുമാറും പിന്മാറിയതും 'അമ്മ'യുടെ ചുമതലകളിൽ നിന്ന് ഗണേശ് ഒഴിഞ്ഞതും തമ്മിൽ ബന്ധമുണ്ടോ? താര സംഘടനയുടെ സിനിമയിൽ വൈശാഖ് എത്തിയതോടെ തിരുവനന്തപുരം ലോബി പിണക്കത്തിലോ? ഒന്നും പറയാതെ ഒഴിഞ്ഞ് ഇടവേള ബാബു; മൗനം തുടർന്ന് മോഹൻലാലും മമ്മൂട്ടിയും; 'അമ്മ'യിൽ സംഭവിക്കുന്നത് എന്ത്?
#AssociationofMalayalamMovieArtists #Malayalamfilm
Категория
Кино
Комментариев нет.